badge

പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കുടുംബവീട്ടിൽ നിന്നു ഏകദേശം അര കിലോമീറ്റർ സഞ്ചരിച്ചാൽ ബാഡ്ജുകൾ കൊണ്ട് നിറഞ്ഞ ഒരു വീട്ടിലെത്താം. ചെറുപ്പകാലം മുതൽ ഉമ്മൻ ചാണ്ടിയുടെ ആരാധകനായ ചൂരം പള്ളി ബിജുവാണ് ഉമ്മൻചാണ്ടിക്ക് വിവിധ പരിപാടികളിൽ കിട്ടിയ ബാഡ്ജുകൾ ശേഖരമാക്കിയത്. ബിജുവിൽ നിന്ന് കൂടുതൽ വിശേഷങ്ങൾ കേൾക്കാം

വീഡിയോ: ശ്രീകുമാർ ആലപ്ര