തിരുവനന്തപുരം നാലാഞ്ചിറ നവജീവൻ ബഥനി വിദ്ധ്യാലയത്തിൽ നീറ്റ് പരീക്ഷ കേന്ദ്രത്തിലേക്ക് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നു.