ശ്രീകാര്യം: കല്ലംമ്പള്ളി പേരൂർക്കോണം ഇലഞ്ഞിയർത്തല വീട്ടിൽ ശ്രീധരൻ നായർ (67) നിര്യാതനായി. സഹോദരങ്ങൾ: രാജഗോപാലൻ നായർ,സരസമ്മ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.