വട്ടിയൂർക്കാവ്: കാച്ചാണി ജോസഫ് ലെയ്ൻ റസിഡന്റ്സ് അസോസിയേഷൻ ഹൗസ് നമ്പർ 32-ൽ പി.എൻ.പ്രഭാകരൻ (79, റിട്ട. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ:സുമതി. മക്കൾ:സുനിൽ കുമാർ, ബിന്ദു മോൾ (കോട്ടയം), സുജിത്ത് കുമാർ. മരുമക്കൾ: ആശാറാണി, അജിത്ത് കുമാർ (കോട്ടയം), ശ്രീകല (കൊല്ലം). സംസ്കാരം: ഇന്ന് വൈകിട്ട് 3 ന് ശാന്തികവാടത്തിൽ.