ചന്ദ്രനെയും കൊന്നപ്പൂക്കളെയും തലയിൽ ചൂടിയിരിക്കുന്ന ശിവന്റെ കാൽത്താമരയോട് അല്ലെങ്കിൽ ശിവൻ ഇരുന്ന് തിളങ്ങുന്ന ആധാരപങ്കജത്തോട് ചേർന്ന് നിന്നുകൊണ്ട് അല്ലയോ കുണ്ഡലിനീ! നൃത്തം വയ്ക്കൂ.