പുളിയറക്കോണം: ചെല്ലാട്ടുകോണം ഉഷസിൽ ജി.വേണുഗോപാലൻ നായർ (60) നിര്യാതനായി. ഭാര്യ: ഉഷ വി. നായർ.മക്കൾ: അർച്ചന നായർ,അഞ്ജന നായർ. മരുമക്കൾ: മനോജ്,ശ്യാം ലാൽ.സഞ്ചയനം: 20ന് രാവിലെ 8 ന്.