വിഴിഞ്ഞം: കല്ലുവെട്ടാൻകുഴി യാസ്‌ന മൻസിലിൽ മുഹമ്മദ്സാലിയുടെ ഭാര്യ ഷെരീഫാബീവി (85) നിര്യാതയായി. മക്കൾ: സഫറുള്ള,ഉമ്മറുൽഫാറൂക്,അബ്‌ദുൽ റഹീം,ഷാഹുൽഹമീദ്,ഷാജഹാൻ.