മനസിലെ വർണ വിസ്മയം കാൻവാസിലേക്ക് പകർത്തി തുടങ്ങുമ്പോഴേക്കും വിളിവരും. 'വണ്ടിയുടെ ടയർ പഞ്ചറായി വഴിയിലാണ്. വേഗം എത്തണേ...' വീഡിയോ: ഷിനോജ് പുതുക്കുളങ്ങര