astrology

മേടം : നിരപരാധിത്വം തെളിയിക്കും. പ്രവർത്തികളിൽ സജീവം. അസ്വസ്ഥ്യത മാറും.

ഇടവം : വ്യവസ്ഥകൾ പാലിക്കും. അഹോരാത്രം പ്രവർത്തിക്കും. സത്യാവസ്ഥ ബോധിപ്പിക്കും.

മിഥുനം : അനിഷ്ടഫലങ്ങൾ ഒഴിവാകും. വസ്തുനിഷ്ഠമായ പ്രവർത്തനങ്ങൾ. പൊതുജന പിന്തുണ ഉണ്ടാകും.

കർക്കടകം : ആത്മവിശ്വാസമുണ്ടാകും. പുതിയ വിതരണങ്ങൾ ഏറ്റെടുക്കും. ഉദ്യോഗ മാറ്റമുണ്ടാകും.

ചിങ്ങം : വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കും. പദ്ധതികൾക്ക് തുടക്കം. അധികാരം പ്രയോജനപ്പെടുത്തും.

കന്നി : ആത്മസംതൃപ്തിയുണ്ടാകും. ഉപരിപഠനത്തിന് അവസരം. ലാഘവത്തോടുകൂടി പ്രവർത്തിക്കും.

തുലാം : ബന്ധു സഹായം. നേതൃത്വം ഏറ്റെടുക്കും. പുതിയ ആശയങ്ങൾ.

വൃശ്ചികം : ദുരാഗ്രഹങ്ങൾ ഉപേക്ഷിക്കും. സാമ്പത്തികത്തിൽ ശ്രദ്ധ. നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

ധനു : ചിരകാലാഭിലാഷം സഫലമാകും. അഭയം നൽകും. ലക്ഷ്യപ്രാപ്തി നേടും.

മകരം : നിഷ്കർഷയോടുകൂടി പ്രവർത്തിക്കും. ഉപരിപഠനത്തിന് അവസരം. ബാഹ്യ പ്രേരണകൾ ഒഴിവാക്കും.

കുംഭം : വിദഗ്ദ്ധോപദേശം സ്വീകരിക്കും. ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. പ്രവർത്തനങ്ങൾ ഏറ്റെടുക്കും.

മീനം : ശുഭാപ്തിവിശ്വാസം വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് ഉത്സാഹം. ഉദാര മനഃസ്ഥിതി ഉണ്ടാകും.