ഇടംചാഞ്ഞ്... തൊടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന പട്ടയമേളയിൽ പങ്കെടുക്കാനെത്തിയ മന്ത്രിമാരായ എം.എം മണിക്കും ഈ. ചന്ദ്രശേഖരനും സാനിറ്റൈസർ നൽകുന്ന റോഷി അഗസ്റ്റിൻ എം.എൽ.എ.