crime

സംസ്ഥാനത്ത് പെരുകിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ സമാധാനജീവിതം ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളുടെ സ്വൈര്യം കെടുത്തുകയാണ്. സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും ക്വട്ടേഷൻ - ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടവും കണ്ട് ഭീതിയിലാണ് ജനങ്ങൾ. കുറ്റകൃത്യങ്ങൾ പെരുകിയിട്ടും ഭരണാധികാരികൾ ഗൗരവമുള്ള ഇടപെടൽ നടത്തുന്നില്ല എന്നതാണ് ആവർത്തിക്കുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

കെ. ഇന്ദിരാദേവി

ചിറയിൻകീഴ്