അതിജീവനത്തിൻ്റെ കൈതാങ്ങ് ... കേരള ബ്രാഹ്മണ സഭയും ഹൈദരാബാദ്' ആസ്ഥാനമായുള്ള പ്ലാഞ്ചരി ഫൗണ്ടേഷനും സംയുക്കമായി ചാത്തപുരം മഹാ ഗണപതി കല്യാണ മണ്ഡപത്തിൽ സമുദായ അംഗങ്ങൾക്കുള്ള 6 - ഘട്ടം സംസ്ഥാന തല അരിവിതരണോഘടനം മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ഡയറക്ടറും കേരള ബ്രാഹ്മണ സഭ സംസ്ഥാന അധ്യക്ഷനുമായ 'കരിമ്പുഴ രാമൻ നിർവഹിക്കുന്നു.