സർപ്പാകൃതിയിൽ ഫണം വിടർത്തി പ്രസരിക്കുന്ന അല്ലയോ കുണ്ഡലിനീ നൃത്തം വച്ച് മുന്നേറുക. സുഷുമ്‌നാ നാഡിയെ ലാക്കാക്കി മുന്നോട്ട് നീങ്ങുക.