p

കേന്ദ്രസർക്കാർ നടത്തുന്ന കർഷകവിരുദ്ധ ജനവിരുദ്ധ നയങ്ങൾക്കെതിരെ കിസാൻ സംഘർഷ് കോ - ഓർഡിനേഷൻ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം.