തേൻ നല്ലൊരു ഔഷധമാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, മുഖസൗന്ദര്യത്തിനും മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും തേൻ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഉപയോഗിക്കുന്ന രീതിയും പ്രധാനമാണ്. മുടിയുടെ സംരക്ഷണത്തിന് തേൻ എങ്ങനെ ഉപയോഗിക്കണം? ആ സിക്രട്ട് കൗമുദി ടിവിയിലൂടെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ പറയുന്നു. തേൻ, ഒലീവ് ഓയിൽ, ഷാംപു എന്നിവ ചേർത്ത് യോജിപ്പിച്ച് തലയിൽ തേച്ചുപിടിപ്പിക്കുകയാണ് ചെയ്യേണ്ടത്.
വീഡിയോ കാണാം...