astro

അ​ശ്വ​തി​:​ ​ഗൃഹനിർമ്മാണം,​ ​ഭാ​ഗ്യം.
ഭ​ര​ണി​:​ ​സ്വജനവിരോധം,​ ​അം​ഗീ​കാ​രം.
കാ​ർ​ത്തി​ക​ ​:​ ​സ്ഥാനമാനം,​ ​ധനലാഭം.
രോ​ഹി​ണി​:​ ​സന്താനഗുണം,​ ​ഭാ​ഗ്യം.
മ​ക​യി​രം​:​ ​കാ​ര്യ​നഷ്ടം,​ ​വ്യാധി.
തി​രു​വാ​തി​ര​:​ ​ധനനഷ്ടം,​ ​മാനഹാനി.
പു​ണ​ർ​തം​:​ ​രോഗക്ളേശം,​ ​ചികിത്സ.
പൂ​യം​:​ രോഗനിരീക്ഷണകാലം,​ ​ഭയം.
ആ​യി​ല്യം​:​ ​അയൽത്തർക്കം,​​ ​കാർഷികഗുണം.
മ​കം​:​ ​മാതൃക്ളേശം,​ ​​ഭീ​തി.
പൂ​രം​:​ ​സന്താനഗുണം,​ ​ഭാഗ്യം.
ഉ​ത്രം​:​ ​ഭാര്യാക്ളേശം,​ ​ധ​ന​നഷ്ടം.
അ​ത്തം​:​ ​സഹോദരഗുണം,​ ​ഭാഗ്യം.
ചി​ത്തി​ര​:​ ​പിതൃക്ളേശം,​ ​ആധി.
ചോ​തി​:​ ​കലഹം,​ ​വിരോധം.
വി​ശാ​ഖം​:​ ​വ്യവസായം,​ ​വിവാദം.
അ​നി​ഴം​:​ ​വാഹനഭീതി,​ ​തർക്കം.
തൃ​ക്കേ​ട്ട​:​ ​ജനപ്രശംസ,​ അംഗീകാരം​.
മൂ​ലം​:​ ​രോഗഭയം,​ ​ഉൾഭീതി.
പൂ​രാ​ടം​:​ ​ഉടമ്പടിത്തർക്കം,​ ​വിവാദം.
ഉ​ത്രാ​ടം​:​ ​​ ​ധനലാഭം,​ ക​ർ​മ്മ​വിജയം,
തി​രു​വോ​ണം​:​ ​പ്രണയപരാജയം,​ ​ഭീതി.
അ​വി​ട്ടം​:​ ​വിദ്യാതടസം,​ ​മനപ്രയാസം.
ച​ത​യം​:​ ​തൊഴിൽതടസം,​ ​ധന നഷ്ടം.
പൂ​രു​രു​ട്ടാ​തി​:​ ​യാത്രാതടസം,​ ​കാര്യപരാജയം.
ഉ​ത്ര​ട്ടാ​തി​:​ ​ഗൃഹനിർമ്മാണം,​ ​ഭാഗ്യം.
രേ​വ​തി​:​ ജലഭയം,​ ​ധനനഷ്ടം.