മന്ത്രി കെ.ടി. ജലീൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടയുന്നു
മന്ത്രി കെ.ടി. ജലീൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോൾ
മന്ത്രി കെ.ടി. ജലീൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ നിലത്തിരുന്ന് ആഹാരം കഴിച്ചുകൊണ്ട് മുദ്രാവാക്യം മുഴക്കുന്ന പ്രവർത്തകർ