ksu

മന്ത്രി കെ .ടി ജലീൽ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് കെ .എസ് .യു സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്

k-s-u

മന്ത്രി കെ .ടി ജലീൽ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് കെ .എസ് .യു സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ പൊലീസ് വാനിന്റെ മുകളിൽ കയറി മുദ്രാവാക്യം മുഴക്കുന്നു

k-s-u

മന്ത്രി കെ .ടി ജലീൽ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് കെ .എസ് .യു സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച വേളയിൽ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ പൊലീസ് വാനിന്റെ മുകളിൽ കയറി മുദ്രാവാക്യം മുഴക്കുന്നു