ss


ശ്രീകാര്യം : പൗഡിക്കോണം സിസോഡിയ ഹൗസിൽ പ്രഭാകരന്റെ ഭാര്യ ഓമന (72) നിര്യാതയായി . മക്കൾ : ഷാജി. പി, മഞ്ജുഷ ശ്രീകുമാർ, ജീബ ജയചന്ദ്രൻ. മരുമക്കൾ : ഷീജ ഷാജി, ശ്രീകുമാർ (അയിരൂപ്പാറ ഫാർമേഴ്സ് സർവ്വീസ് ബാങ്ക്), ജയചന്ദ്രൻ (എക്സ് മിലിട്ടറി) സംസ്‌കാരം ഇന്ന് രാവിലെ 9 ന് ശാന്തികവാടത്തിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന്.