മന്ത്രി കെ.റ്റി. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
മന്ത്രി കെ.റ്റി. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസിനുനേരെ കയർത്തു സംസാരിക്കുന്ന കെ.എസ്.യു സംസ്ഥന വൈസ് പ്രസിഡന്റ് സ്നേഹ ആർ.വി
മന്ത്രി കെ.റ്റി. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് കെ.എസ്.യു സംസ്ഥന വൈസ് പ്രസിഡന്റ് സ്നേഹയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
മന്ത്രി കെ.റ്റി. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശിയപ്പോൾ