മന്ത്രി കെ.റ്റി. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശിയപ്പോൾ
മന്ത്രി കെ.റ്റി. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പരുക്കേറ്റ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെ ആശുപത്രിയിലേക്ക് മാറ്റുന്നു