മന്ത്രി കെ .ടി ജലീൽ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് മഹിളാ മോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം
മന്ത്രി കെ .ടി ജലീൽ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് മഹിളാ മോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിൽ പ്രതിഷേധിക്കുന്ന പ്രവർത്തകർ
മന്ത്രി കെ .ടി ജലീൽ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് മഹിളാ മോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ സെക്രട്ടേറിയറ്റ് മതിൽ ചാടികടക്കുവാൻ ശ്രമിച്ചത് തടയുന്ന പൊലീസ് സേനാംഗങ്ങൾ
മന്ത്രി കെ .ടി ജലീൽ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് മഹിളാ മോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരും പൊലീസും തമ്മിൽ നടന്ന വാഗ് ഗ്വാദം
മന്ത്രി കെ .ടി ജലീൽ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് മഹിളാ മോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ പൊലീസ് ബാരിക്കേടിന് മുകളിൽ ചാടിക്കയറിയപ്പോൾ