01

മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കുക എന്നാവശ്യപ്പെട്ട് എം.എസ്.എഫ് നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചില്‍ പോലീസ് ബാരിക്കേഡില്‍ കയറി മുദ്രാവാക്യം വിളിക്കുന്ന പ്രവര്‍ത്തകര്‍.