ഹോ...പെട്ടു... മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് എം.എസ്.എഫ് നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചപ്പോൾ ഉണ്ടായ ഗതാഗത കുരുക്കിൽപെട്ട വാഹനത്തിലിരുന്ന് പ്രതിഷേധം കാണുന്ന പെൺകുട്ടി.