മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് മഹിളാ മോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെ തുടർന്ന് സെക്രട്ടേറിയറ്റ് മതിലിന് മുകളിലേക്ക് ചാടിക്കയറിയ യുവ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജയാ രാജീവിനെ തടയാൻ ശ്രമിക്കുന്ന പൊലീസ് സേനാംഗം.