covid

ലോകം മുഴുവൻ വ്യാപിക്കുന്ന കൊവിഡിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഗവേഷകർ. ശ്വാസകോശങ്ങളെ ബാധിച്ച കൊവിഡിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.