മന്ത്രി ജലീൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിനിടെ തെറിച്ചു പോയ പോലീസ് ഉദ്യോഗസ്ഥന്റെ തൊപ്പി മടക്കി കൊടുക്കുന്ന കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹ. തൊപ്പി കൈപ്പറ്റാൻ പൊലീസ് ഉദ്യോഗസ്ഥൻ വിസമ്മതിച്ചതിനെ തുടർന്ന് തൊപ്പിയും കൈയിൽ പിടിച്ച് പ്രതിഷേധിക്കുന്നു.