കെ.പി.സി.സി സെക്രട്ടറിയായി നിയമിതനായ അഡ്വ. ജി.സുബോധൻ പത്രാധിപർ കെ.സുകുമാരന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തുന്നു. പേട്ട വാർഡ് കൗൺസിലർ ഡി. അനിൽകുമാർ, പെരിങ്ങമ്മല ബിനു, ജയരാമൻ എന്നിവർ സമീപം.