ragini-dwivedi

ബെഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയെ 14 ദിവസത്തേക്ക് ബംഗളൂരു പ്രത്യേക കോടതി റിമാൻഡ് ചെയ്തു. പരപ്പന അഗ്രഹാര ജയിലിൽ പ്രത്യേക സെല്ലില്ലായിരിക്കും രാഗിണിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിക്കുക.രാഗിണിയെ അടക്കം ആറ് പ്രതികളെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

സഞ്ജന ഗൽറാണിയെ സെപ്തംബ‌ർ 16 വരെ കസ്റ്റഡിയിൽ വിട്ടു.