bjp-dyfi

സമരത്തിലൊതുങ്ങാത്ത പോര്..., മന്ത്രി ഇ.പി. ജയരാജൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ കീച്ചേരിയിലെ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ യുവമോർച്ചാ പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഏറ്റുമുട്ടുന്നു.