മന്ത്രി കെ .ടി ജലീൽ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത തിരുവനന്തപുരം പാപ്പനം കോട് വാർഡ് കൗൺസിലർ ആശാനാഥും പ്രവർത്തകരും പൊലീസ് ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കുന്നു
ഝാൻസി റാണി ... മന്ത്രി കെ .ടി ജലീൽ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത യുവമോർച്ച ജില്ലാ വനിതാ കോ ഓർഡിനേറ്റർ കവിതാ സുഭാഷ് പൊലീസ് ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കുന്നു . വലിച്ചു താഴെ ഇടാൻ ശ്രമിക്കുന്ന പൊലീസിനെയും കാണാം
ഝാൻസി റാണിമാർ ... മന്ത്രി കെ .ടി ജലീൽ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത തിരുവനന്തപുരം പാപ്പനം കോട് വാർഡ് കൗൺസിലർ ആശാനാഥും,യുവമോർച്ച ജില്ലാ വനിതാ കോ ഓർഡിനേറ്റർ കവിതാ സുഭാഷും പൊലീസ് ബാരിക്കേഡിന് മുകളിൽ കയറുവാൻ ശ്രമിച്ചപ്പോൾ