"മാവേലിക്കരയിൽ നിന്ന് എറണാകുളം വഴി സീതാ മൗണ്ടിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ് വീടിന്റെ സ്വീകരണമുറിയിൽ പാർക്ക് ചെയ്തിരിക്കുന്നു". മാനന്തവാടി വള്ളിയൂർക്കാവിനടുത്തുള്ള വടക്കേവീട്ടിൽ ചെന്നാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ പ്രതീതിയാണ്
വീഡിയോ കെ.ആർ. രമിത്.