അശ്വതി : ജനപ്രീതി, അംഗീകാരം
ഭരണി : സമ്പാദ്യം, യാത്രാഗുണം
കാർത്തിക : ഭക്ഷ്യവിഷബാധ, ദേഹദുരിതം
രോഹിണി : ഭാഗ്യകാര്യവിഘ്നം, ഉന്നതി
മകയിരം : യാത്രാതടസം, അലർജി
തിരുവാതിര : മനഃപ്രയാസം, ഉൾഭയം
പുണർതം : ഗൃഹോപകരണ ലാഭം, സ്വർണ ലാഭം
പൂയം : മരണവാർത്ത, കാര്യതടസം
ആയില്യം : അംഗീകാരം, ഉന്നതി
മകം : വിവാഹാലോചന, ജോലിഭാരം
പൂരം: സന്താനദുരിതം, മടി
ഉത്രം : സഹോദരക്ളേശം, ഭാഗ്യഹാനി
അത്തം : ഭർത്തൃദുരിതം, കലഹം
ചിത്തിര : വൈദ്യുതലാഭം, ഉൾഭയം
ചോതി : ഭാര്യാവിരോധം, കാര്യഗുണം
വിശാഖം : മുഖത്ത് മുറിവ്, ഭയം
അനിഴം : കലഹം, വാഹനാപകടം
തൃക്കേട്ട : വായ്പാനേട്ടം, ശത്രുഭയം
മൂലം : സ്വർണഗുണം, കാര്യഗുണം
പൂരാടം : സ്വർണവായ്പാഗുണം, നേട്ടം
ഉത്രാടം : വസ്ത്രലാഭം, കീർത്തി
തിരുവോണം : സമ്മാനഗുണം, അംഗീകാരം
അവിട്ടം : യാത്രാതടസം, ജലഭയം
ചതയം : ഗൃഹനിർമ്മാണം, ഭാഗ്യം
പൂരൂരുട്ടാതി : രോഗഭീതി, ഉൾഭയം
ഉതൃട്ടാതി : ജനപ്രശംസ, അംഗീകാരം
രേവതി : ക്ഷീണം, വായ്പാഗുണം