അധോലോക സർക്കാർ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ
സ്റ്റോപ്പ് ചാർജ്ജ് എം .എൽ .എ ടാ .... അധോലോക സർക്കാർ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ ലാത്തി ചാർജ്ജിനിടയിൽ ലാത്തിയുമായ് എം .എൽ .എ ഷാഫി പറമ്പിലിന്റെ അടുത്തെത്തിയ പൊലീസുകാരെ കൈകൊണ്ട് തടയുന്ന പൊലീസ് ഓഫീസർ
അധോലോക സർക്കാർ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ ലാത്തി ചാർജ്. ലാത്തി ചാർജ്ജിനിടയിൽ പ്രവർത്തകരോടൊപ്പം പൊലീസിനെ തടയാൻ ശ്രമിക്കുന്ന എം .എൽ .എ ഷാഫി പറമ്പിലിനെയും കാണാം
പ്ളീസ് ഞാനൊരു പാവം ആണ് വെള്ളമെനിച്ചു പേടിയാണ് ... അധോലോക സർക്കാർ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ അതിൽ നിന്നും മാറി പൂച്ചയെപ്പോലെ പൊലീസുകാരുടെ കാൽച്ചുവട്ടിൽ വന്നിരിക്കുന്ന പ്രവർത്തകൻ