mansoon-malankara

മഴയിലലിഞ്ഞാട്... കോരിച്ചൊരിയുന്ന മഴയിൽ ആടുമായ് വീട്ടിലേക്കോടുന്ന സ്ത്രീ. മലങ്കര ഡാമിന് സമീപത്ത് നിന്നുള്ള കാഴ്ച.