തൂക്കിയെടുത്ത്... മന്ത്രി കെ.ടി ജലീൽ രാജിവക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ തൃശൂരിൽ സ്വരാജ് റൗണ്ട് ഉപരോധിച്ചതിനെ തുടർ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു