അടി തടവ് ...മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തി വീശുന്നതിനിടയിൽ കെ. എസ്. ശബരീനാഥൻ എം.എൽ.എ യുടെ തലയ്ക്ക് അടിയേറ്റപ്പോൾ