miror

മുഖം മനസ്സിൻ്റെ കണ്ണാടി ... കൊവിഡിൻ്റെ പശ്ചാത്തലത്തിൽ കണ്ടെയ്മെൻ്റ് സോണായതിനെ തുടർന്ന് നിരവധി തവണ അടക്കുകയും തുറക്കുകയും ചെയ്ത തൃശൂർ ശക്തൻ നഗറിലെ വഴിയോര കച്ചവട സ്ഥാപനങ്ങൾ വീണ്ടും തുറന്നതിനെ തുടർന്ന് വിൽപ്പനക്കുള്ള കണ്ണാടികൾ ഒരുക്കി വക്കുന്ന വയോധികൻ