മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ. എസ്. ശബരീനാഥൻ എന്നിവർ സെക്രട്ടേറിയറ്റ് പടിക്കൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടയിൽ പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനാൽ പൊലീസ് എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ. എസ്. ശബരീനാഥൻ എന്നിവർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ