കുമരകം ബോട്ട് ജെട്ടിയിൽ യാത്രക്കാർക്കായി നിർമ്മിക്കുന്ന വെയിറ്റിംഗ് ഷെഡ്ഡ് . സമീപത്തായി കൽക്കെട്ടുകൾ ഇടിഞ്ഞ നിലയിൽ
കുമരകം ബോട്ട് ജെട്ടിയിൽ പുതിയതായി നിർമ്മിക്കുന്ന വെയിറ്റിംഗ്ഷെഡിനു സമീപം ബോട്ട് തിരിയുന്ന ഭാഗത്ത് കൽക്കെട്ടുകൾ ഇടിഞ്ഞുതാന്ന നിലയിൽ