സെക്രട്ടേറിയറ്റിനു മുന്നിൽ പ്രവർത്തകർക്ക് മർദ്ദനമേറ്റതിലും, മന്ത്രി ജലീൽ രാജിവെക്കാത്തതിലും പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന പ്രതിഷേധ സമരം.