chennithala

പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല രചിച്ച 'സഭയിലെ പോരാട്ടം' പുസ്തകത്തിന്റെ പ്രകാശനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സി .ദിവാകൻ എം എൽ എക്ക് നൽകി നിർവഹിക്കുന്നു .കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ,പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല എന്നിവർ സമീപം