spot-news

മന്ത്റി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്റി. ജലീൽ എന്ത് തെറ്റാണ് ചെയ്തത്. ഇപ്പോൽ നടക്കുന്നത് ആരോപണം ഉന്നയിച്ച് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമം