yours-tomorrow

മേടം: ആഗ്രഹങ്ങൾ സഫലമാകും. ആവശ്യങ്ങൾ പരിഗണിക്കും. ആത്മവിശ്വാസം വർദ്ധിക്കും.

ഇടവം: സുവ്യക്തമായ പ്രവർത്തനങ്ങൾ, ആരോപണങ്ങൾ കേൾക്കും. ആരോഗ്യം തൃപ്തികരം.

മിഥുനം: അനാവശ്യ ആധി ഒഴിവാക്കണം. വ്യവസ്ഥകൾ പാലിക്കും. സ്വസ്ഥതയും സമാധാനവും.

കർക്കടകം: ബന്ധുസഹായം ഉണ്ടാകും. സാഹചര്യങ്ങളെ അതിജീവിക്കും. സമന്വയ സമീപനം.

ചിങ്ങം: സർവകാര്യവിജയം. പാരമ്പര്യ പ്രവർത്തനങ്ങൾ. ആഘോഷങ്ങൾ വേണ്ടിവരും.

കന്നി: സത്യാവസ്ഥ അറിഞ്ഞു പ്രവർത്തിക്കും. മിഥ്യാധാരണകൾ ഒഴിവാക്കും. വേണ്ടപ്പെട്ടവരുടെ സഹായം.

തുലാം: യാഥാർത്ഥ്യത്തെ അംഗീകരിക്കും. ആവശ്യങ്ങൾ പരിഗണിക്കും. ആത്മാർത്ഥമായി പ്രവർത്തിക്കും.

വൃശ്ചികം: ഗഹനമായ വിഷയങ്ങൾ പരിഹരിക്കും. സമാധാന അന്തരീക്ഷം. പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും.

ധനു: ജന്മനാട്ടിൽ വന്നുപോകും. സംരംഭങ്ങൾ ഉപേക്ഷിക്കും. നിരീക്ഷണങ്ങളിൽ വിജയിക്കും.

മകരം: സങ്കീർണപ്രശ്നങ്ങൾ പരിഹരിക്കും. സഹപ്രവർത്തകരുടെ സഹകരണം. ആഗ്രഹങ്ങൾ സഫലമാകും.

കുംഭം: അധികച്ചെലവ് അനുഭവപ്പെടും. പ്രവൃത്തികൾ ഫലപ്രദമാകും. ആദർശങ്ങൾ അനുഷ്ഠിക്കും.

മീനം: അനുകൂല സാഹചര്യം. സജ്ജന സംസർഗം. സദ്‌ചിന്തകൾ ഉണ്ടാകും.