abvp

മന്ത്രി കെ.ടി ജലീൽ രാജിവക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി പ്രവർത്തകർ സംഘടിപ്പിച്ച തൃശൂർ കളക്ട്രേറ്റ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു