abvp

ഒരു ഗോളത്തിൻ്റെ സ്പന്ദനങ്ങൾ...മന്ത്രി കെ.ടി ജലീൽ രാജിവക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി പ്രവർത്തകർ സംഘടിപ്പിച്ച തൃശൂർ കളക്ട്രേറ്റ് മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് കളക്ട്രേറ്റിൻ്റെ കവാടത്തിൽ സ്ഥാപിച്ചിരുന്ന ബൾബിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള ഗോളാകൃതിയിലുള്ള മൂടി തെറിച്ചു പോകുന്നു ( ചിത്രം 1) റോഡിലെത്തിയ ഗോളാകൃതിയിലുള്ള മൂടി കാലുകൊണ്ട് തടയുന്ന വഴിയാത്രക്കാരൻ ( ചിത്രം 2)