മന്ത്രി കെ .ടി ജലീൽ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് ബി .ജെ .പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്.സംസ്‌ഥാന പ്രസിഡന്റ് കെ .സുരേന്ദ്രൻ ,ഒ .രാജഗോപാൽ എം .എൽ .എ ,ജനറൽ സെക്രട്ടറി സുധീർ ,സസ്‌ഥാന സെക്രട്ടറിമാരായ കരമന ജയൻ ,സി .ശിവൻ കുട്ടി ,എസ് .സുരേഷ് ,ജില്ലാ പ്രസിഡന്റ് വി .വി രാജേഷ് ,മുൻ സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ,മഹിളാ മോർച്ച മുൻ പ്രസിഡന്റ് വി .ടി രമ തുടങ്ങി പ്രമുഖ നേതാക്കൾ മുൻ നിരയിൽ
മന്ത്രി കെ .ടി ജലീൽ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് ബി .ജെ .പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ
മന്ത്രി കെ .ടി ജലീൽ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് ബി .ജെ .പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയുടെയും ഉദ്ഘാടനം സംസ്‌ഥാന പ്രസിഡന്റ് കെ .സുരേന്ദ്രൻ നിർവഹിക്കുന്നു. ഒ .രാജഗോപാൽ എം .എൽ .എ ,ജനറൽ സെക്രട്ടറി സുധീർ ,സസ്‌ഥാന സെക്രട്ടറിമാരായ കരമന ജയൻ ,സി .ശിവൻ കുട്ടി ,എസ് .സുരേഷ് ,ജില്ലാ പ്രസിഡന്റ് വി .വി രാജേഷ് ,മുൻ സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ,മഹിളാ മോർച്ച മുൻ പ്രസിഡന്റ് വി .ടി രമ തുടങ്ങി പ്രമുഖ നേതാക്കൾ സമീപം