museum

അ​​​ങ്കാ​​​ര​​​:​​​ ​​​ഓ​​​ട്ടോ​​​മ​​​ൻ​​​ ​​​സു​​​ൽ​​​ത്താ​​​നാ​​​യി​​​രു​​​ന്ന​​​ ​​​മെ​​​ഹ്മ​​​ദ് ​​​ജേ​​​താ​​​വി​​​ന്റെ​​​ ​​​പേ​​​രി​​​ൽ​​​ ​​​മ്യൂ​​​സി​​​യം​​​ ​​​പ​​​ണി​​​യാ​​​നൊ​​​രു​​​ങ്ങി​​​ ​​​തു​​​ർ​​​ക്കി​​​ ​​​സ​​​ർ​​​ക്കാ​​​ർ.​​​ ​​​ഓ​​​ട്ടോ​​​മ​​​ൻ​​​ ​​​സാ​​​മ്രാ​​​ജ്യം​​​ ​​​കെ​​​ട്ടി​​​പ്പ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ​​​ ​​​മു​​​ഖ്യ​​​ ​​​പ​​​ങ്കു​​​വ​​​ഹി​​​ച്ചി​​​ട്ടു​​​ള​​​ള​​​ ​​​വ്യ​​​ക്തി​​​യാ​​​ണ് ​​​മെ​​​ഹ്മ​​​ദ് ​​​ജേ​​​താ​​​വ്.​​​ ​​​തു​​​ർ​​​ക്കി​​​യി​​​ൽ​​​ ​​​ആ​​​ദ്യ​​​മാ​​​യാ​​​ണ് ​​​ഒ​​​രു​​​ ​​​സു​​​ൽ​​​ത്താ​​​ന്റെ​​​ ​​​പേ​​​രി​​​ൽ​​​ ​​​മ്യൂ​​​സി​​​യം​​​ ​​​നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്.​​​ ​​​മ്യൂ​​​സി​​​യം​​​ ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ലു​​​പ​​​രി​​​ ​​​ഇ​​​തി​​​ലൂ​​​ടെ​​​ ​​​ഇ​​​സ്ലാ​​​മി​​​ക​​​ ​​​രാ​​​ഷ്‌​​​ട്ര​​​ങ്ങ​​​ളു​​​ടെ​​​ ​​​നേ​​​തൃ​​​പ​​​ദ​​​വി​​​ ​​​സൗ​​​ദി​​​യി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യാ​​​ണ് ​​​റെ​​​സി​​​പ് ​​​ത​​​യ്യി​​​പ്പ് ​​​എ​​​ർ​​​ദോ​​​ഗ​​​ൻ​​​ ​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്റെ​​​ ​​​ല​​​ക്ഷ്യം.​​​ ​​​മ്യൂ​​​സി​​​യം​​​ ​​​പി​​​ന്നീ​​​ട് ​​​പ​​​ള്ളി​​​യാ​​​ക്കാ​​​നാ​​​ണ് ​​​നീ​​​ക്ക​​​മെ​​​ന്നും​​​ ​​​റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്.

തു​​​ർ​​​ക്കി​​​യു​​​ടെ​​​ ​​​എ​​​ഡൈ​​​ൻ​​​ ​​​പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​ണ് ​​​മ്യൂ​​​സി​​​യം​​​ ​​​സ്ഥാ​​​പി​​​ക്കു​​​ക.​​​ ​​​അ​​​ടു​​​ത്ത​​​ ​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ള​​​ളി​​​ൽ​​​ ​​​നി​​​ർ​​​മാ​​​ണം​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണ് ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​നീ​​​ക്കം.​​​
ഇ​​​ത് ​​​യൂ​​​റോ​​​പ്പും​​​ ​​​ഏ​​​ഷ്യ​​​യും​​​ ​​​ത​​​മ്മി​​​ലു​​​ള്ള​​​ ​​​ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര​​​ ​​​അ​​​തി​​​ർ​​​ത്തി​​​ ​​​പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​ ​​​പ്ര​​​ദേ​​​ശ​​​മാ​​​ണ്.​​​ ​​​ഓ​​​ട്ടോ​​​മ​​​ൻ​​​ ​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്റെ​​​ ​​​പി​​​ൻ​​​ഗാ​​​മി​​​യാ​​​യി​​​ ​​​എ​​​ർ​​​ദോ​​​ഗ​​​ൻ​​​ ​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ​​​ ​​​പു​​​ന​​​ർ​​​നാ​​​മ​​​ക​​​ര​​​ണം​​​ ​​​ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള​​​ ​​​തു​​​ട​​​ർ​​​ച്ച​​​യാ​​​യ​​​ ​​​ശ്ര​​​മ​​​ങ്ങ​​​ളാ​​​ണി​​​തെ​​​ന്ന് ​​​ചി​​​ല​​​ർ​​​ ​​​പ​​​റ​​​യു​​​ന്നു.​​​ ​​​