bjp


മന്ത്രി കെ.ടി. ജലീൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. ഒ. രാജഗോപാൽ എം.എൽ.എ, ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, വി. ടി. രമ തുടങ്ങിയവർ സമീപം

bjp


മന്ത്രി കെ.ടി. ജലീൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ഒ. രാജഗോപാൽ എം.എൽ.എ, ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, വി.ടി. രമ തുടങ്ങിയവർ മുൻ നിരയിൽ