asif

ആ​സി​ഫ് ​അ​ലി​യെ​ ​നാ​യ​ക​നാ​ക്കി​ ​സി​ബി​ ​മ​ല​യി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ഒ​ക്ടോ​ബ​ർ​ ​ആ​ദ്യ​വാ​രം​ ​കോ​ഴി​ക്കോ​ട് ​തു​ട​ങ്ങും.​ ​ഗോ​ൾ​ഡ് ​കോ​യി​ൻ​ ​മോ​ഷ​ൻ​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ര​ഞ്ജി​ത്തും​ ​പി.​എം.​ ​ശ​ശി​ധ​ര​നും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ൽ​ ​ഒ​രു​ ​യു​വ​താ​രം​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്നും​ ​സൂ​ച​ന​യു​ണ്ട്.​ ​ന​വാ​ ​ഗ​ത​നാ​യ​ ​ഹേ​മ​ന്ദി​ന്റേ​താ​ണ് ​ര​ച​ന.